Surprise Me!

മത്സരം സമനില, ധോണിക്കഭിമാനിക്കാം | Oneindia Malayalam

2018-09-26 50 Dailymotion

MS Dhoni records in asia cup 2018<br />ഏഷ്യാ കപ്പ് ഫൈനലിനു മുന്നോടിയായുള്ള അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍, മുന്‍ ക്യാപ്റ്റന്‍ ധോണി വീണ്ടും ക്യാപ്റ്റന്‍ കൂളായി. ധോണി ക്യാപ്റ്റന്‍ കുപ്പായം അണിഞ്ഞപ്പോള്‍, പിറന്നത് ഒട്ടേറെ റെക്കോഡുകളാണ്, ഇന്ത്യ- അഫ്ഗാനിസ്താന്‍ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക്കുകളിലൊന്നായി മാറി. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലര്‍ ടൈയില്‍ കലാശിക്കുകായായിരുന്നു.<br />#MSDhoni #AsiaCup

Buy Now on CodeCanyon